സ്വപ്നങ്ങളുടെ പുസ്തകം
Thursday, 17 February 2011
വിലാസം
നി
ലാവാണ് മനസ്സിൽ ..
നീല നിലാവ് ...
തണുത്ത മുല്ലപ്പൂവാസനയുള്ള നിലാവ് ...
മഴയാണ് കണ്ണുകളിൽ ..
രാത്രിമഴ ..
മുല്ലപ്പൂവിനെ നനച്ച രാത്രിമഴ...
ഇരുട്ടു പുരട്ടിയ വഴികളിൽ ..
മഴയുടെ വിലാസം തിരഞ്ഞ് ...
ജനാലകൾ മലർക്കെ തുറക്കുന്നു ...
Newer Posts
Home
Subscribe to:
Posts (Atom)