Thursday, 17 February 2011

വിലാസം


നിലാവാണ്‌ മനസ്സിൽ ..
നീല നിലാവ്‌ ...
തണുത്ത മുല്ലപ്പൂവാസനയുള്ള നിലാവ്‌ ...

മഴയാണ്‌ കണ്ണുകളിൽ ..
രാത്രിമഴ ..
മുല്ലപ്പൂവിനെ നനച്ച രാത്രിമഴ...

ഇരുട്ടു  പുരട്ടിയ വഴികളിൽ ..
മഴയുടെ വിലാസം തിരഞ്ഞ്‌ ...
ജനാലകൾ  മലർക്കെ തുറക്കുന്നു ...

2 comments:

  1. നിലാവും മഴയും ഇരുട്ടും മുല്ലപ്പൂവിന്റെ ഗന്ധവും ചേർന്ന് ജീവിതം മണക്കുന്ന കവിതയുടെ ജുഗൽബന്ധി തീർക്കുന്നുണ്ടിവിടെ. മണക്കുന്ന കവിത, മഴ നനഞ്ഞ കവിത

    ReplyDelete
  2. de nintemanasil ethraum sabavagal undu ennarijella

    ReplyDelete