ബാല്യം ഒരോര്‍മ്മയാണ് ...
ഒരിക്കലും തിരികെ കിട്ടാത്ത
നന്മകളുടെ ബാക്കി ...
കൌമാരം ,
യൌവ്വനത്തെ ഓവര്‍ ലാപ്പു ചെയ്യുന്ന
കുഞ്ഞൊരു വൃത്തമാണ് ...
ഭൂമി പോലെ
ഉരുണ്ടതെന്നും
പരന്നതെന്നും
പരക്കെ പറഞ്ഞിരുന്ന ചില ഓര്‍മ്മകള്‍ ... !
നാളെ വാര്‍ദ്ധക്യം
ഒരൂന്നു വടിയായി വിരല്‍ പിടിക്കും ...
ഒറ്റക്കാക്കും ...
ഒറ്റക്ക് ....
കവിത നന്നായിട്ടുണ്ട്. ബ്ലോഗിൽ വന്നതിൽ സന്തോഷം; ആശംസകൾ!
ReplyDeleteNice poem.....
ReplyDeleteബ്ലോഗില്‍ കാണാന്‍ കഴിയുന്നതില്‍ സന്തോഷം. കവിത നന്നായിട്ടുണ്ട്. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
ReplyDeleteമനുഷ്യാവസ്ഥയെ ചെറുതുണ്ടങ്ങളിൽ ഒതുക്കി, എന്നാലും ഈ ക്രിസ്പാക്കലിനിടയിലും കവിത വാചാലമാക്കി ഒന്നുകൂടി മുറുക്കി ടൂൺ ചെയ്യാമായിരുന്നു.
ReplyDeleteനന്നായിട്ടുണ്ട്.
ReplyDeletewww.absarmohamed.blogspot.com